Breaking News
Home / Uncategorized / നോക്കണ്ട, ഞാന്‍ ഇപ്പോള്‍ പഴയ ആളല്ല; കിടിലം മേക്കോവറില്‍ രാധിക; ചിത്രങ്ങള്‍ വൈറല്‍..!!

നോക്കണ്ട, ഞാന്‍ ഇപ്പോള്‍ പഴയ ആളല്ല; കിടിലം മേക്കോവറില്‍ രാധിക; ചിത്രങ്ങള്‍ വൈറല്‍..!!

ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാധിക. വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്ന നടി ഇപ്പോള്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. പുതിയ വരവില്‍ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് രാധിക.

മുടി മുറിച്ച് ലുക്ക് മാറ്റിപിടിച്ചിരിക്കുകയാണ്. പഴയ ലുക്കിനേക്കാള്‍ ഈ ഫ്രീക്കി ലുക്ക് കലക്കിയെന്നാണ് ആരാധകരുടെ പക്ഷം. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നസ്രിയ, ലെന, ഷംന കാസിം എന്നിവരുടെ മേക്കോവറിന് പിന്നാലെയാണ് രാധികയുടെ വരവ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *