Breaking News
Home / സാരിയിൽ എജ്ജാതി ലുക്ക്‌ മയാസിന്‍റെ ഫോട്ടോ ഷൂട്ട്‌ സോഷ്യൽ മീഡിയയിൽ വൈറൽ ചിത്രങ്ങള്‍ കാണാം.

സാരിയിൽ എജ്ജാതി ലുക്ക്‌ മയാസിന്‍റെ ഫോട്ടോ ഷൂട്ട്‌ സോഷ്യൽ മീഡിയയിൽ വൈറൽ ചിത്രങ്ങള്‍ കാണാം.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വേറിട്ട പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകൾ നിറഞ്ഞു നിൽക്കുന്ന കാലമാണ്. പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകൾ സേവ് ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ എന്നിവയെല്ലാം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡാണ്. കാലം മാറുന്നതിനൊപ്പം വിവാഹ രീതികളും, ആഘോഷങ്ങളും മാത്രമല്ല അല്ല ഫോട്ടോ ഷൂട്ടുകളും അതിന്റെ ഗ്ലാമറും കൂടി വരികയാണ്.

അതിന്റെ മറ്റൊരു തുടർ പരീക്ഷണങ്ങളിലെ പുതുമയാണ് ഈ തനി നാടൻ സ്റ്റൈൽ. നാട്ടിൻപുറത്തിന്റെ തനിമ വിളിച്ചോതുന്ന ഫോട്ടോ ഷൂട്ട് എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇപ്പോൾ ഫോട്ടോഗ്രാഫർസ് പുതിയ ലൊക്കേഷനുകൾ അന്വേഷിച്ചുള്ള യാത്രയിലാണ്. ബീച്ച്, ഗ്രീനറി, പുല്മൈതാനം, കാട്, പുഴ, പാർക്ക്‌ അങ്ങനെ നീളുകയാണ് ലൊക്കേഷൻ സ്റ്റിൽസ്.

ഓരോ ലൊക്കേഷണിലും പുതുമ നിറഞ്ഞ ആശയത്തോടെ മോഡൽസിനെ ഒരുക്കി മനോഹരമായ ഫോട്ടോഷൂട്ട്കളാണ് ക്യാമെറയിൽ പകർത്തുന്നത്.ഇപ്പോൾ പുതിയ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി പോവുകയാണ് മോഡൽ ആണ് ക്യാമെറയിൽ മനോഹരമായി പ്രത്യക്ഷപ്പെട്ടത്.

സദാചാര ആങ്ങളമാർ കുരുപൊട്ടിക്കുന്നതും. പൊങ്കാല നടത്തുന്നതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ നിത്യ സംഭവങ്ങളാണ്. ചിത്രങ്ങളെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ടതില്ല അത് നിങ്ങൾ കണ്ടു നോക്കൂ…. ചിത്രം കണ്ട് കണ്ണുതള്ളിയവർ അഭിപ്രായം പറയാൻ മറക്കല്ലേ..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *