ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ചവന് ലൈവിലൂടെ യുവതി കൊടുത്ത പണി
ഇങ്ങനെ ഉള്ള കുറെ രോഗികൾ ഉണ്ട് സമ്മതിക്കുന്നു.. പ്രതികരിക്കണം.. മക്കൾ തലത്തിരിഞ്ഞതിനു അമ്മമാരേ കുറ്റം പറഞ്ഞിട്ടു എന്ത് കാര്യം… ???വിമർശനം നല്ലത് ആണ്.. പക്ഷെ നിരപരാധി ആയ അമ്മയെ പറഞ്ഞത് ശരി ആയില്ല… ആദ്യത്തെ മെസ്സേജ് കിട്ടിയപ്പോൾ തന്നെ അറിയാത്ത ആളു ആണെന്ന് മനസ്സിലായില്ലേ.. അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യായിരുന്നില്ലേ…