Breaking News
Home / Uncategorized / വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ നല്ലതാണന്ന് എല്ലാവരും പറയും , കാരണം കൂടി അറിഞ്ഞു കൊള്ളുക…!!

വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ നല്ലതാണന്ന് എല്ലാവരും പറയും , കാരണം കൂടി അറിഞ്ഞു കൊള്ളുക…!!

രാവിലെ ഉറക്കമെഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍ അധികവും. പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണെന്നാണ് പൊതുവില്‍ നമ്മുടെ ധാരണ. എന്നാല്‍ അത് ശരിയല്ല. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. അതെന്താണെന്ന് നോക്കാം.

രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ച് തുടങ്ങാവൂ. ദിവസേന 4 ഗ്ലാസ്സ് വെള്ളം വീതം കുടിച്ചു തുടങ്ങൂ. ഇത് പത്തു ദിവസം തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും സുഗമമായ മലബന്ധത്തിനും പരിഹാരമാണ്.

ഇത് മുപ്പതു ദിവസത്തോളം തുടരുകയാണെങ്കില്‍ പ്രമേഹവും ബിപി യും നിയന്ത്രിക്കാം. ക്ഷയമോ ടിബി യോ ആണെങ്കില്‍ 90 ദിവസം അടുപ്പിച്ചിട്ട് ഇതു പോലെ വെള്ളം കുടിച്ചാല്‍ മതി. വാതം ഉള്ളവര്‍ക്കും ഇത് ഏറെ ആശ്വാസകമാണ്. പല രോഗങ്ങള്‍ക്കും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് പരിഹാരമാകും. പല്ലു തേയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കണം.

40-45 മിനിറ്റു നേരത്തേയ്ക്ക് പിന്നീട് ഒന്നും കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. നാല് ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിയ്ക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിയാല്‍ മതി. ഇതുപോലെ തുടര്‍ന്നാണ് ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും മാറും. പ്രമേഹം, ബിപി എന്നിവ കുറയ്ക്കാന്‍ സാധിക്കും. വാതമുള്ളവരും ഇതു പോലെ വെള്ളം കുടിക്കുക.

About Intensive Promo

Leave a Reply

Your email address will not be published.