Breaking News
Home / Uncategorized / അന്ന് തെറി വിളിച്ചു പ്രശ്നം ഉണ്ടാക്കിയ ഓട്ടോ ക്കാരന്റെ ഇപ്പോഴുള്ള അവസ്ഥ എല്ലാവരും കാണണം..!!

അന്ന് തെറി വിളിച്ചു പ്രശ്നം ഉണ്ടാക്കിയ ഓട്ടോ ക്കാരന്റെ ഇപ്പോഴുള്ള അവസ്ഥ എല്ലാവരും കാണണം..!!

അന്ന് തെറി വിളിച്ചും വീര വാദം മുഴക്കിയും യാത്രക്കാരനെ വിരട്ടി തല്ലാൻ ചെന്ന ഓട്ടോ ഡ്രൈവറുടെ അവസ്‌ഥ ഇന്ന് ഇതാണ് എല്ലാവരും ഷെയർ ചെയ്തു മറ്റുള്ളവരിൽ എത്തിക്കുക ഇനി ഇങ്ങനെ ഒരു സംഭവം നമ്മുടെ നാട്ടിൽ സംഭവിക്കരുത്,

ഇരുപത്തി ആറ് രൂപ വണ്ടി ഓടിയ കൂലി വാങ്ങേണ്ട സ്ഥാനത് മുപ്പത് രൂപ വാങ്ങിയതിന് പോലും നൂറ് രൂപ ഫൈൻ എഴുത്തിട്ടുണ്ട് പിന്നെ സിറ്റി പെർമിറ്റ് ആ പേപ്പർ കാണിച്ചില്ലേൽ നാനൂറു രൂപ വേറെ ഫൈൻ അത് പോലെ വീണ്ടും കുറെ ഫൈനുകളും വാണിങ്ങുകളും പോലീസ് ഉദ്യോഗസ്ഥൻ കൊടുക്കുന്നുണ്ട് കൂടുതൽ അറിവിനായി വീഡിയോ കാണാം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *