അമിത വണ്ണം കുറയ്ക്കാനുള്ള പൊടി കൈകൾ – അമിത വണ്ണം എന്നത് ഇന്നത്തെ തലമുറയിൽ മിക്ക പേരെയും അലട്ടുന്ന ഒന്നാണ് .മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളും ആണ് അമിത വന്നതിനു കാരണം എന്ന് നിസ്സംശയം പറയാം.അമിതവണ്ണം കുറയ്ക്കുവാൻ ആയി ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ചെറുനാരങ്ങാ നീരും തേനും ഇളം ചൂട് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് .
വെള്ളം ചേർത്ത ക്യാരറ്റ് ജ്യുസ് കുടിക്കുന്നതും ദിവസവും പത്തു കറിവേപ്പില കഴിക്കുന്നതും തടി കുറയ്ക്കുവാൻ സഹായിക്കുന്നു.ചൂടാറിയ വെള്ളത്തിൽ പത്തു ഗ്രാമ തേൻ ചേർത്ത് ദിവസവും കഴിക്കുന്നതും ഉത്തമ പരിഹാരം ആണ്.രാത്രി എട്ടു മണിക്ക് ശേഷമുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കുകയോ കഴിവതും ഒഴിവാക്കുകയോ ചെയ്യുന്നതാണ് ഉത്തമം.