വെസ്റ്റിൻ്റിസിനെതിരായ മൂന്നാം ട്വൻറ്റി-20 മത്സരത്തിൽ 67 റൺസ്സിൻ്റെ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തടിച്ച മൂന്നാം ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസിന് വിജയലക്ഷ്യം 241 റണ്‍സായിരുന്നു. ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സ് നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. രാഹുല്‍ 56 ബോളില്‍ …
Read More »കാര്യവട്ടത്ത് നടന്ന കളിയിൽ ഇന്ത്യയ്ക്ക് തോൽവി; 8 വിക്കറ്റ് ജയത്തിൽ വിൻഡീസ്
കാര്യവട്ടത്ത് തിങ്ങിനിറഞ്ഞ ജനങ്ങളെ നിരാശരാക്കി രണ്ടാം ട്വന്റി 20 യില്‍ ടീം ഇന്ത്യയെ വിന്‍ഡീസ് തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയ ലക്ഷ്യം ലെന്‍ഡല്‍ സിമ്മണ്‍സിന്റെ അര്‍ധ സെഞ്ച്വറിയുടെ(67) ബലത്തില്‍ ഒന്‍പത് പന്ത് ശേഷിക്കേ അടിച്ചെടുക്കുകയായിരുന്നു. തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷമാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നേരത്തേ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശിവം ഡുബെയുടെ അര്‍ധസെഞ്ചറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപണര്‍ കെ.എല്‍ …
Read More »