Breaking News
Home / Tag Archives: sanna marin

Tag Archives: sanna marin

ലോക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി സന്ന മാരിൻ

ലോക ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ സോഷ്യൽ ഡെമോക്രാറ്റിക്‌ നേതാവ് ‘സന്ന മാരിൻ’. ഫിൻലൻഡിൻ്റെ പ്രധാനമന്ത്രി ആയിരുന്ന ആൻറി റിന്നെയുടെ രാജിയെ തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന സന്ന മാരിൻ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2015 -മുതൽ ഫിൻലൻഡ്‌ പാർലമെന്റ് അംഗമാണ് സന്ന. 2012 -ലെ ടാംപോർ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവർ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് 2013 -2017 വരെ സിറ്റി കൗൺസിൽ ചെയർപേഴ്‌സണായി ചുമതല വഹിച്ചു. പിന്നീട് …

Read More »