ഇന്നത്തെക്കാലത്ത് നമ്മുടെ രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകൾ വ്യാപകമാണ്. ഓരോ സ്ഥലത്ത് തന്നെ നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിയുടെ 40000 രൂപ നഷ്ടമായ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ജീവനക്കാരനെന്ന വ്യാജേനയെത്തിയ യുവാവിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയപ്പോഴാണ് യുവതിയ്ക്ക് പണം നഷ്ടപ്പെട്ടത്. ബംഗളൂരു എച്ച്.എസ്.ആര്‍ ലേ ഔട്ടില്‍ താമസിക്കുന്ന ശ്രീലക്ഷ്മിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. അടുത്തിടെയാണ് ശ്രീലക്ഷ്മി ആമസോണില്‍ …
Read More »പിസ ഓണ്‍ലൈന്‍ വഴി ഓർഡർ ചെയ്ത് 95,000 രൂപ നഷ്ടമായെന്ന് പരാതി
പിസ്സ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത യുവാവിന് 95000 രൂപ നഷ്ടമായതായി പരാതി. മുപ്പത്തിമൂന്നുകാരനായ ഷെയ്ക്ക് എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്കാണ് പണം നഷ്ടമായത്. ബംഗളൂരു മഡിവാളയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പിസ കഴിക്കാന്‍ ആഗ്രഹം തോന്നിയ ഷെയ്ക്ക് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി പിസ്സ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. സമയത്ത് ഓര്‍ഡര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളില്‍ തെരച്ചില്‍ നടത്തി ഫുഡ് ഡെലിവറി ആപ്പിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ …
Read More »