Breaking News
Home / Tag Archives: maharastra#speaker nana pattole

Tag Archives: maharastra#speaker nana pattole

മഹാരാഷ്ട്ര സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നാനാ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മഹാരാഷ്ട്ര സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. മുന്‍ ബി.ജെ.പി. എം.പി.യും കോണ്‍ഗ്രസ് എംഎല്‍എയുമായ. നാനാ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ കര്‍ഷകസംഘടനാ നേതാവുകൂടിയാണ് അദ്ദേഹം. പിന്നീട് 2009-ല്‍ ബി.ജെ.പി.യിലേക്ക് ചേക്കേറി. ഇന്ന് പതിനൊന്ന് മണിയോടെ നിയമസഭ ചേര്‍ന്ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് തൊട്ടുമുമ്പായി ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയായിരുന്നു. കോണ്‍ഗ്രസ്, എന്‍.സി.പി. പാര്‍ട്ടികളിലെ പ്രധാന നേതാക്കളെല്ലാം പശ്ചിമമഹാരാഷ്ട്രയില്‍ നിന്നോ, മറാഠ വിഭാഗത്തില്‍നിന്നോ ഉള്ളവരാണ്. എന്നാല്‍, നാനാ …

Read More »