ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിലെ പിൻ യാത്രക്കാർക്കും ഹെല്‍മെറ്റ് നിർബന്ധംമാക്കിയിട്ടുണ്ട്. ഹെൽമെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന ഇന്ന് ആരംഭിക്കും. പിൻസീറ്റിലുള്ളവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴയും ഈടാക്കും. ശനിയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരുമെകിലും കാര്യമായി ഹെല്‍മെറ്റ് വിപണി ഇല്ലെന്ന് കട ഉടമകൾ. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാണ്. പരിശോധന കർശനമാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി. ആദ്യഘട്ടത്തിൽ പിഴ ചുമത്തിയേക്കില്ല. താക്കീത് നൽകി വിട്ടയക്കാനാണ് …
Read More »