ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിപണിയിൽ വ്യാജന്മാർ കച്ചവടം അടിച്ചുപൊളിക്കുകയാണ്. ഇത്തരം വ്യാജന്മാരിലും ഐ.എസ്.ഐ മാർക്ക് ഉള്ളതിനാൽ തിരിച്ചറിയാനാകാതെ വലയുകയാണ് ഉപഭോക്താക്കളും അധികൃതരും. പ്രമുഖ ഹെല്‍മെറ്റ് കമ്പനികളുടെ പേരിനോടും ലോഗോയോടും സാദൃശ്യമുള്ളവയാണ് വിപണി കീഴടക്കിയ വ്യാജന്മാര്‍. 200 രൂപ മുതല്‍ 500 രൂപ വരെയാണ് ഇത്തരം വ്യാജ ഹെല്‍മെറ്റുകളുടെ വില. നിലവാരം കുറഞ്ഞ ഇത്തരം ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഇത്തരം വ്യാജന്മാരെ …
Read More »ആലപ്പുഴ മാവേലിക്കര ഇരട്ടകൊലപാതക കേസ്സിൽ പ്രതിക്ക് വധശിക്ഷ
ആലപ്പുഴ മാവേലിക്കര പല്ലാരിമംഗലത്തു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ. പ്രതി ആര്‍ സുധീഷിനെയാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പ്രതി ദമ്പതികളെ കൊലപ്പെടുത്തിയത്. പല്ലാരി മംഗലം ദേവ് ഭവനത്തില്‍ ബിജു (42) ഭാര്യ ശശികല (35) എന്നിവരെ അയല്‍വാസിയായ പോന്നശ്ശേരി കിഴക്കേതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷ് കമ്പി വടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ശശികലയോട് പ്രതി മോശമായി പെരുമാറിയിരുന്നു. ഇത് …
Read More »