അഞ്ഞൂറ് കിലോ വരെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ക്കും വാണിജ്യ വിക്ഷേപണങ്ങള്‍ക്കും വേണ്ടി ഐ. എസ്. ആര്‍. ഒ വികസിപ്പിച്ച കുഞ്ഞന്‍ റോക്കറ്റായ എസ്.എസ്.എല്‍.വി ദൗത്യങ്ങള്‍ക്കാണ് പുതിയ കേന്ദ്രം. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് ഇന്ത്യയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിര്‍മ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുലശേഖരപട്ടണത്ത് 2,300 ഏക്കറിലാണ് കൂറ്റന്‍ കേന്ദ്രം സ്ഥാപിക്കുന്നത്. പുതിയ കേന്ദ്രം ഗുജറാത്തില്‍ സ്ഥാപിക്കാനായിരുന്നു ആലോചന. എന്നാല്‍ ഭൂമദ്ധ്യരേഖയും ദക്ഷിണധ്രുവവുമായുമുള്ള അടുപ്പവും ഭൂമി ലഭ്യതയും ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങള്‍ തൂത്തുക്കുടിയിലാണ്. …
Read More »ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 2 വിക്രം ലാൻഡർ കണ്ടത്തിയതായി നാസ
ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 2 വിക്രം ലാൻഡർ കണ്ടത്തിയതായി നാസ. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ഒരു ഉപഗ്രഹമാണ് ലാൻഡർ കണ്ടത്തിയത്. ലൂണാർ റിക്കനൈസൺസ് ഓർബിറ്റർ (എൽ ആർ ഒ )പകർത്തിയ ലാൻഡറിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രവും നാസ പുറത്തു വിട്ടു. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിനടുത്ത് ഏതാനും കിലോമീറ്ററുകൾക്കുള്ളിലായി 24 ഓളം ഇടങ്ങളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 2019 ജൂലൈ 22 -നാണു ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ -2 പറന്നുയർന്നത്. ഓഗസ്റ് 20 -നു ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ …
Read More »