Breaking News
Home / Tag Archives: india latest news

Tag Archives: india latest news

എയര്‍ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വിറ്റഴിക്കുമെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരി

എയര്‍ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വിറ്റഴിക്കുമെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരി. നൂറ് ശതമാനം ഓഹരിവില്‍ക്കാന്‍ ഇതിനായി രൂപീകരിച്ച പ്രത്യേക സംവിധാനമായ എഐഎസ്‌എഎം തീരുമാനിച്ചതായി മന്ത്രി ലോക് സഭയെ അറിയിച്ചു. സര്‍ക്കാരിന്റെ 76 ശതമാനം ഓഹരിവില്‍ക്കാനാണ്‌ മുമ്ബ്‌ തീരുമാനിച്ചത്‌. എന്നാല്‍ പദ്ധതി ഫലംകണ്ടില്ല. കമ്ബനി ഏറ്റെടുക്കണമെങ്കില്‍ നഷ്ടം എഴുതിത്തള്ളണമെന്നും ജീവനക്കാരെ പിരിച്ചുവിടണമെന്നും കമ്ബനികള്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശക്തമായ പ്രതിഷേധം കാരണം സര്‍ക്കാര്‍ സ്വകാര്യകമ്ബനികളുടെ സമ്മര്‍ദത്തിനു വഴങ്ങിയില്ല. 21,000 ജീവനക്കാരും …

Read More »

വിവാഹപ്പന്തലില്‍ ഇരുന്ന് യുവാവ് താലികെട്ടിയത് സഹോദരിമാരെ

വിവാഹപ്പന്തലില്‍ ഇരുന്ന് യുവാവ് താലികെട്ടിയത് സഹോദരിമാരെ. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് ആപൂര്‍വമായ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. തന്റെ സഹോദരി രചനയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് വരന്‍ ദിലീപ് വിനിതയെ കല്യാണം കഴിച്ചിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദിലീപ് വിനിതയെ കല്യാണം കഴിച്ചത്. ഇതില്‍ മൂന്ന് കുട്ടികളുണ്ട് സഹോദരി രചനയെ കല്യാണം കഴിക്കാന്‍ ഭാര്യ ഓക്കെ പറയുകയായിരുന്നെന്നാണ് ദിലീപ് പറയുന്നത്. അസുഖബാധിതയായ തനിക്ക് ഇപ്പോള്‍ കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നിങ്ങള്‍ …

Read More »

ഡൽഹിയിലെ തീപിടുത്തത്തിൽ 43 മരണം; ഫാക്ടറി ഉടമയെ അറസ്റ്റ് ചെയ്തു

ഡല്‍ഹിയിലെ റാണി ഝാന്‍സിലെ ബാഗ് നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ 43 മരണം. ഈ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ റേഹാനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മാനേജറും അറസ്റ്റിലായി. തിരക്കേറിയ മാര്‍ക്കറ്റിലെ ഇടുങ്ങിയ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്നും ബാഗ് നിര്‍മ്മാണ ഫാക്ടറി നടത്തിവന്നതെന്ന് പോലീസ് പറഞ്ഞിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപ്പിടുത്തത്തില്‍ 43 പേര്‍ മരിക്കാനിടയായതിന് കെട്ടിടത്തിന്റെ അപകടാവസ്ഥയും കാരണമായി. ഈ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റ്. കെട്ടിടം ഉടമയ്‌ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യ …

Read More »

തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവ്

തന്റെ മകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവ്. മകളുടെ ഘാതകരെ വെടിവെച്ചു കൊല്ലണമെന്നും പിതാവ് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. പോലീസ് പ്രതികള്‍ക്കൊപ്പമാണ്. ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ ദൈവനാമത്തില്‍ സത്യംചെയ്യിച്ചു. മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മകളുടെ ഘാതകര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വെടിവെച്ചു കൊല്ലണം. മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചു. ആംബുലന്‍സ് രണ്ടുതവണ കേടായി. റായ് ബറേലിയില്‍നിന്ന് ലഖ്‌നൗവിലേക്കുള്ള 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നാലുമണിക്കൂര്‍ എടുത്തുവെന്നും അദ്ദേഹം …

Read More »

യു.പിയിൽ വാക്കുതർക്കത്തിനിടയിൽ മധ്യവയസ്‌കനായ വ്യാപാരിയെ വെടിവച്ച്‌ കൊന്നു

സാരികളും വസ്ത്രങ്ങളും വില്‍ക്കുന്ന വ്യാപാരി കടയടച്ച്‌ സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുന്നതിനിടെയാണ് ആക്രമണം. ഉത്തര്‍പ്രദേശിലെ ആഗ്രാ സിറ്റിയില്‍ വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കനായ വ്യാപാരിയെ വെടിവച്ച്‌ കൊന്നു. തിരക്കേറിയ വാട്ടര്‍ വര്‍ക്ക് ക്രോസിങില്‍ വ്യാപാരിയും കാറിലെത്തിയയാളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്‌ അക്രമിയെ ഉടന്‍ കണ്ടെത്തുമെന്നും സിറ്റി പോലിസ് സൂപ്രണ്ട് രോഹന്‍ ബോത്രെ പ്രമോദ് പറഞ്ഞു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ …

Read More »

പ്രശസ്ത ഹോളിവുഡ് നടി പമേല ആൻഡേഴ്സൺ നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു

പ്രശസ്ത ഹോളിവുഡ് നടി പമേല ആൻഡേഴ്സൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിച്ച ഇന്ത്യക്കാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തെഴുതി. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസിന് വേണ്ടിയാണ് അവർ കത്തെഴുത്തിയത്. ഒപ്പം രാജ്യത്ത് വർദ്ധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. ജനപ്രിയ പരമ്പരയായ ‘ബേവാച്ച്’, ‘വിവാഹിതരായ കുട്ടികൾ’ എന്നിവയിൽ നിന്ന് പ്രശസ്തിയിലേക്ക് ഉയർന്ന നടി പമേല തന്റെ വിവാദ പ്രസ്താവനകൾക്ക് എപ്പോഴും വാർത്തകളിൽ …

Read More »