Breaking News
Home / Tag Archives: india

Tag Archives: india

ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍; യുഎന്‍ഡിപി റിപ്പോര്‍ട്ട്

ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ എന്ന് യുഎന്‍ഡിപി റിപ്പോര്‍ട്ട്. ലോകത്തെ 130 കോടി വരുന്ന ദരിദ്ര ജനസംഖ്യയില്‍ 364 ദശലക്ഷം പേരും (28 ശതമാനം) ഇന്ത്യയിലാണ്. ആരോഗ്യ ദൈര്‍ഘ്യം, ജീവിതം, വിദ്യാഭ്യാസ സാഹചര്യം, ജീവിത നിലവാരം എന്നീ ഘടകങ്ങള്‍ ആധാരമാക്കിയാണ് എച്ച്.ഐ.ഡി. കണക്കാക്കുന്നത്. രാജ്യത്തെ 58 ശതമാനം പേരുടെ പ്രതിശീര്‍ഷ വരുമാനം 50,000 രൂപയിലും താഴെയാണ് എന്ന് റിപ്പോട്ടില്‍ പറയുന്നു. യുഎന്‍ഡിപി റിപ്പോര്‍ട്ട് അനുസരിച്ച് 189 രാജ്യം ഉള്‍പ്പെട്ട …

Read More »

പൗരത്വബില്ല് പാസാക്കി; രാജ്യത്ത് പ്രതിക്ഷേധം ശക്തം

ബില്‍ അവതരണത്തെ 293 അംഗങ്ങള്‍ അനുകൂലിക്കുകയും 82 പേര്‍ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിംലീഗും ഡിഎംകെയും എന്‍സിപിയും എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ പ്രതിപക്ഷനിരയിലേയ്ക്ക് മാറിയ ശിവസേന പൗരത്വബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ വേട്ടായാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധം. അസമില്‍ പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ …

Read More »

അടുത്ത വർഷം തന്നെ ഇറങ്ങുന്ന ചന്ദ്രയാൻ മൂന്നിൻറെ ദൗത്യത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആർഒ; 75 കോടി രൂപ ചന്ദ്രയാൻ ദൗത്യത്തിനു മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം

ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന്റെ അധ്യക്ഷതയിൽ 2008 സപ്തംബർ 18 നു നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ചന്ദ്രയാൻ 2 ദൗത്യം അംഗീകരിച്ചത്. ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ -2 ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. എന്നാൽ, 2019 സെപ്റ്റംബർ 7 നു പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ …

Read More »

ആളിക്കത്തുന്ന തീയില്‍ നിന്ന് 11 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ റിയൽ ഹീറോ

ആളിക്കത്തുന്ന തീയില്‍ നിന്ന് 11 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ഫയര്‍മാന്‍ രാജേഷ് ശുക്ലയ്ക്ക് കൈയ്യടിച്ച്‌ രാജ്യം. രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ രാജേഷ് ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ തേടി.ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ രാജേഷിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ വടക്കന്‍ ഡല്‍ഹിയിലെ അനാജ് മണ്ടിയിലെ ബാഗ്-പേപ്പര്‍ ഫാക്ടറിയിലെ തീപ്പിടിത്തത്തില്‍പെട്ട പതിനൊന്നുപേരെയാണ് രാജേഷ് രക്ഷപ്പെടുത്തിയത്. വടക്കന്‍ ഡല്‍ഹിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന 43 …

Read More »

അഞ്ച് ഐഐറ്റി വിദ്യാർത്ഥികൾക്ക് ഒന്നരക്കോടി രൂപ വാർഷിക ശമ്പളം

ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റില്‍ ഐ.ഐ.റ്റിയിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് ഒന്നരക്കോടി വാര്‍ഷിക ശമ്പളമുള്ള ജോലി. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സാധാരണയായി ശമ്പളപാക്കേജുകളെ കുറിച്ചുള്ള വിവരം പുറത്തു വിടുന്നത് പതിവില്ല. എന്നാല്‍ രാജ്യത്തെ സാമ്ബത്തിക വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുന്ന സാഹചര്യത്തിലും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്ന ശമ്ബളവാഗ്ദാനത്തില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച്‌ 15-20 ശതമാനം വരെ വളര്‍ച്ചയുണ്ടായതായാണ് സൂചന. ഡല്‍ഹി ഐഐടിയിലെ രണ്ട് വിദ്യാര്‍ഥികള്‍, റൂര്‍ക്കി ഐഐടിയിലെ രണ്ട് പേര്‍, ബോംബെ ഐഐടിയിലെ ഒരാള്‍ എന്നിവര്‍ക്കാണ് ഉയര്‍ന്ന …

Read More »

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്​ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക്​ ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന്​ കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്​ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക്​ ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന്​ കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. 2016ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത എതിര്‍പ്പ്​ ഉയര്‍ന്നിരുന്നു. നിയമിരുദ്ധമായി പാകിസ്​താന്‍, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന്​ ഇന്ത്യയിലേക്ക്​ കുടിയേറിയ ഹിന്ദു, സിഖ്​, ക്രിസ്​ത്യന്‍, പാര്‍സി, ജൈന -ബുദ്ധവിശ്വാസികള്‍ക്ക്​ പൗരത്വം നല്‍കുന്നത്​ വ്യവസ്ഥ ചെയ്യുന്നതാണ്​ ബില്ല്​. ആറു വര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ്​ …

Read More »

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷവോമിയുടെ കൂടുതല്‍ ഫീച്ചറുകള്‍ പുറത്ത്

ഈ മാസം പത്തിന് ഈ സ്മാര്‍ട്ട് ഗാഡ്‌ജെറ്റ് വിപണിയിലെത്തുമെന്നാണ് സൂചന. മുന്‍ രൂപകല്‍പ്പനയില്‍ നിന്നും വലിയൊരു മാറ്റമാണ് ഇപ്പോള്‍ പുറത്തുകാണിക്കുന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. പോപ്പ്‌അപ്പ് സെല്‍ഫി ക്യാമറകള്‍ക്ക് പകരം പഞ്ച്‌ഹോള്‍ ഇരട്ട ക്യാമറകളാണ് വലിയ പ്രത്യേകത. ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ക്ക് പുറമെ, ക്യാമറ വിഭാഗത്തില്‍ വലിയ പുരോഗതിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയോടൊപ്പം 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ്, 12 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ …

Read More »

ഉള്ളി വിലയ്ക്ക് പൂട്ടുമായി കേന്ദ്രസർക്കാർ ഒരുങ്ങി

രാജ്യത്തെ വര്‍ധിക്കുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. പൂഴ്ത്തിവെയ്പ്പ് തടയാന്‍ ഉള്ളി സംഭരണപരിധി പകുതിയായി കുറച്ചു.രാജ്യത്തെ ഉള്ളിവില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭരണ ശാലകളില്‍ സൂക്ഷിച്ചുവെക്കുന്നത് നിയന്ത്രിക്കുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് അഞ്ച് ടണ്‍ ഉള്ളി മാത്രം സംഭരിക്കാം. മൊത്ത വില്‍പ്പനക്കാര്‍ക്ക് സംഭരണപരിധി 25 ടണ്‍ ആക്കി കുറച്ചു. ജനുവരിയില്‍ തുര്‍ക്കിയില്‍നിന്നുള്ള ഉള്ളി എത്തും. കഴിഞ്ഞ ആഴ്ചയാണ് ഈജിപ്തില്‍ നിന്നുള്ള 6000ടണ്‍ ഉള്ളി കപ്പല്‍ മാര്‍ഗം മുംബൈയിലെത്തിയത്. …

Read More »