ഇന്ത്യയിൽ കൂടുതലായും പാചകത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. കറികളിലും, പച്ചക്കറി വിഭവങ്ങളിലും, ഡാലിലും ഉലുവ പൊറോട്ടയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവ. സാധാരണ കറികളിലോ മറ്റ് ഭക്ഷണങ്ങളിലോ ഒക്കെ ചേര്‍ത്താണ് നമ്മള്‍ ഉലുവ കഴിക്കാറ്. ചിലരാണെങ്കില്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്യും. ചിലർക്ക് ഉലുവ അത്ര പിടുത്തമില്ല എന്ന് വേണം പറയാൻ . ഉലുവ കൊണ്ട് ഒരുപിടി പ്രശ്‌നങ്ങളാണ് നമുക്ക് പരിഹരിക്കാനാവുക. വിശപ്പില്ലായ്മ, ദഹനപ്രശ്‌നങ്ങള്‍, വയര്‍ …
Read More »പ്രമേഹ രോഗികൾ അറിയേണ്ടതെല്ലാം; പരിഹാര മാർഗ്ഗങ്ങൾ
ഇന്ന് നമ്മൾ കേരളീയരെ അല്ലെങ്കിൽ സ്‌ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും ലോകത്തെ മുഴുവൻ ആളുകളെയും ഏറ്റവും അലട്ടുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. വൈകുന്തോറും മാറ്റാൻ പ്രയാസമുള്ള ഒരു ആരോഗ്യ പ്രശ്നം കൂടിയാണത്. ഒരാളുടെ ജീവിത രീതികളും ഭക്ഷണശൈലികളും അയാളെ ഒരു പ്രമേഹരോഗി …
Read More »കാൻസറിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയാം പരിഹരിക്കാം
2020 ൽ ലോകത്തെ കാൻസർ ബാധിതരുടെ എണ്ണം ഒന്നര കോടി കഴിയുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു. അതായത് കാൻസർ ബാധിതരുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ നൂറ്റാണ്ടിൽ മരണകാരണത്തിന്റെ 12 ശതമാനവും കാൻസർ ആയിരുന്നെങ്കിൽ അടുത്തിടെ തോത് 25 ശതമാനമായി ഉയരുന്നു. ഓരോ വ്യക്തികളുടെയും രോഗത്തിന്റെയും പ്രത്യേകത മനസിലാക്കി മരുന്ന് നൽകുന്ന രീതിയാണിത്. ശരീരത്തിലെ കോശങ്ങളെ ശക്തിപ്പെടുത്തി കാൻസർ കോശങ്ങൾക്കെതിരെ പൊരുതാൻ പ്രേരിപ്പിക്കുന്നതാണ് മറ്റൊരു രീതി. …
Read More »ഗർഭധാരണ മുന്നോരുക്കങ്ങൾ അറിയേണ്ടതെല്ലാം
പല സ്ത്രീകളും ഗർഭധാരണത്തിനു മുമ്പായി ഗർഭധാരണ ആസൂത്രണം ആരംഭിക്കാൻ തിരഞ്ഞെടുക്കുന്നു, അങ്ങനെ ഗർഭപിണ്ഡത്തിലേക്കുള്ള വിഷാംശം കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഗർഭധാരണ ആസൂത്രണത്തിന്റെ ആദ്യപടിയായി ജനിതക (പാരമ്പര്യമായി) രോഗങ്ങളുടെ അപകടസാധ്യതയോ കുടുംബ ചരിത്രമോ ഉള്ള സ്ത്രീകൾ അല്ലെങ്കിൽ ദമ്പതികൾ ജനിതക കൗൺസിലിംഗിന് വിധേയമാകാം. മികച്ച ഫലങ്ങൾക്കായി, ഗർഭധാരണത്തിന് മുമ്പ് വിട്ടുമാറാത്ത മെഡിക്കൽ അവസ്ഥകൾ ചികിത്സിക്കുകയും നല്ല നിയന്ത്രണത്തിലായിരിക്കുകയും വേണം. ഗർഭാവസ്ഥയിൽ ഒരു സ്ത്രീ നേടേണ്ട ഭാരം അവളുടെ ഗർഭധാരണത്തിനു മുമ്പുള്ള ഭാരത്തെ …
Read More »