Breaking News
Home / Tag Archives: egg

Tag Archives: egg

14 കാരന്‍ കോഴിയെ പോലെ മുട്ടയിടുന്നു ചികിത്സ തേടി കുടുംബം ആശുപത്രിയിൽ, എക്‌സറേ കണ്ട് അന്തംവിട്ട് ഡോക്ടര്‍മാര്‍

കേട്ട് കേൾവിപോലും ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പലയിടത്തും നടന്നു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള മറ്റൊരു കാര്യം കൂടി ! കോഴിയെ പോലെ മുട്ടയിടുന്നുവെന്ന അവകാശവാദവുമായി 14 കാരനും കുടുംബവും. ഇന്‍ഡൊനേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അക്മല്‍ എന്ന കൗമാരക്കാരനാണ് തന്റെ വയറിന്റെ സവിശേഷ രോഗം ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ മനുഷ്യന് മുട്ടയിടാനാവില്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.എന്നാല്‍ അക്മലിന്റെ പിതാവ് ഇക്കാര്യം …

Read More »