പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയതിനെ തുടർന്നുണ്ടായ മുംബൈ ഹൈക്കോടതിയുടെ വിധിയാണിത്. പാസ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്കിയ ഹര്‍ജിയിലാണ് ഈ വിധി. മുംബൈയ്ക്കടുത്തു ദഹിസറില്‍ താമസിച്ചിരുന്ന തസ്ലിമ റബിയുല് (35) ആണു പിടിയിലായത്. ബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും അവര്‍ വാദിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാനായില്ല. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ …
Read More »പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം, ത്രിപുര എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ മോമെന്‍ വിര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിനിടെ ശക്തമായ പ്രക്ഷോഭം നടക്കുന്ന അസമില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പ്രശ്ന ബാധിതമായ പത്തു …
Read More »പൗരത്വബില്ല് പാസാക്കി; രാജ്യത്ത് പ്രതിക്ഷേധം ശക്തം
ബില്‍ അവതരണത്തെ 293 അംഗങ്ങള്‍ അനുകൂലിക്കുകയും 82 പേര് എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിംലീഗും ഡിഎംകെയും എന്‍സിപിയും എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ പ്രതിപക്ഷനിരയിലേയ്ക്ക് മാറിയ ശിവസേന പൗരത്വബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ വേട്ടായാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധം. അസമില്‍ പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ …
Read More »