Breaking News
Home / Tag Archives: cab

Tag Archives: cab

ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയതിനെ തുടർന്നുണ്ടായ മുംബൈ ഹൈക്കോടതിയുടെ വിധിയാണിത്. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി. മുംബൈയ്ക്കടുത്തു ദഹിസറില്‍ താമസിച്ചിരുന്ന തസ്‌ലിമ റബിയുല്‍ (35) ആണു പിടിയിലായത്. ബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും അവര്‍ വാദിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാനായില്ല. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ …

Read More »

ഭരണഘടനാവിരുദ്ധമായ ഒരു നിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യന്ത്രി പിണറായി വിജയന്‍

ഭരണഘടനാവിരുദ്ധമായ ഒരു നിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണതെന്നും മുഖ്യമന്ത്രി പറഞ്ഞു ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. …

Read More »

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം, ത്രിപുര എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ മോമെന്‍ വിര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിനിടെ ശക്തമായ പ്രക്ഷോഭം നടക്കുന്ന അസമില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പ്രശ്ന ബാധിതമായ പത്തു …

Read More »