2017ല്‍ ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോ കണ്ടവരുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതെന്ന് പോണ് ഹബ്ബ്. മുന്‍ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം അമേരിക്കയും ബ്രിട്ടനും സ്വന്തമാക്കി. സ്ത്രീകളുടെ എന്നതിലും ഇന്ത്യയ്ക്ക് വന്‍ വളര്‍ച്ചയാണ്.
മറ്റു പോണ് വെബ്സൈറ്റുകളിലെ സന്ദര്‍ശന കണക്കുകള്‍ കൂടി വരാനിരിക്കെയാണ് ഇന്ത്യക്കാരെ ഒന്നടങ്ങം ഞെട്ടിച്ച് കൊണ്ട് പോണ് ഹബ് പട്ടിക പുറത്തു വന്നത്. 28.5 ബില്ല്യണ്‍ ആണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നു മാത്രം പോണ്‍ഹബ് സന്ദര്‍ശിച്ച ആളുകളുടെ എണ്ണം. ഓരോ ദിവസവും ഇന്ത്യയില്‍ നിന്ന് 8.1 കോടി പേരാണ് അശ്ലീല വീഡിയോ കാണാന്‍ പോണ്‍ഹബില്‍ എത്തുന്നത്.
30 ശതമാനം സ്ത്രീകളാണ് ഇന്ത്യയില്‍ നിന്ന് പോണ് കാണുന്നതു എന്നത് മറ്റൊരു കണ്ടെത്തല്‍. 2017 ല്‍ ഇന്ത്യയില്‍ നിന്നു പോണ് കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 129 ശതമാനം വര്‍ദ്ധനവ് ആണ് ചൂണ്ടിക്കാട്ടുന്നത് അതായത് മുന്‍ വര്‍ഷത്തേക്കാള്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് പ്രകടമാകുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവും തിരയുന്നത് ബോളിവുഡ് നടന്മാരുടെ വീഡിയോ ആണ് .
ഇനി കാണന്നവരുടെ പ്രായത്തിലേക്ക് വരുമ്ബോള്‍ ഭൂരിഭാഗവും 18നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ എത്തുന്നത്. 35 വയസ് ആണ് രാജ്യാന്തര തലത്തിലെ ശരാശരി പ്രായം.
ഇന്ത്യയില്‍ നിന്നുള്ള 87 ശതമാനം പേരും സ്മാര്‍ട്ട്ഫോണില്‍ നിന്നാണ് പോണ് കാണുന്നത്. പോണ് കാണുന്ന ഇന്ത്യക്കാരുടെ ഇഷ്ടതാരം എന്ന പട്ടികയില്‍ സണ്ണിലിയോണ്‍ തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.