Breaking News
Home / Lifestyle / ലോകത്തിൽ അത്ഭുതമായി തുർക്കിയിലെ ഭൂമിക്കടിയിലെ നഗരം..!!

ലോകത്തിൽ അത്ഭുതമായി തുർക്കിയിലെ ഭൂമിക്കടിയിലെ നഗരം..!!

ലോകത്തിൽ അത്ഭുതമായി തുർക്കിയിലെ ഭൂമിക്കടിയിലെ നഗരം. ആയിരം പഴക്കമുള്ള ഈ നഗരം ഇപ്പോൾ വിനോദ സഞ്ചാരികളുടെ സന്ദർശനം സ്ഥലമാണ്. വീട്ടിലെ അറ്റകുറ്റപ്പണികൾ ഇടയിലാണ് ഈ ഭൂമിക്കടിയിലെ നഗരം കണ്ടെത്തിയത്. അങ്ങനെയാണ് ഈ അൽഭുതം

ലോകം കാണുന്നത്. ഇരുപതിനായിരം ആളുകൾ താമസിച്ചിരുന്ന 18 18 നില കെട്ടിടങ്ങൾ ആണ് അവിടെ കണ്ടത്. അടുക്കളയും തോട്ടങ്ങളും ശവക്കല്ലറകളും പള്ളികളും ആധുനിക ലോകത്തിലെ പലതും ഈ നഗരത്തിൽ കണ്ടിട്ടുണ്ട്. അറുന്നൂറോളം വാതിലുകൾ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തുപോകാനും നിർമിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണൂ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *