മുണ്ടുടുത്ത് ഡാന്‍സ് കളിച്ചു വൈറല്‍ ആയി ചേച്ചിയും അനിയത്തിയും വൈറലായ ഷാജി പാപ്പന്‍ സിനിമയിലെ ലുക്കില്‍ മുണ്ടുടുത്ത് അടിപൊളി ഡാന്‍സുമായി സൊനാലും നിക്കോളും. ആട് എന്ന ജയസൂര്യ ചിത്രത്തിലെ ഡാന്‍സ് നമ്ബറിലൂടെ ശ്രദ്ധിക്കപ്പെട്ട സൊണാല്‍ ദേവ്രാജും നിക്കോളും എന്നിവാണ് ടീം നാച്ചിന് വേണ്ടി വീണ്ടും രംഗത്തെത്തിയത്.
ആടിലെ പാട്ടിനൊപ്പം ഷാജി പാപ്പന്റെ വസ്ത്രമണിഞ്ഞ് ഇവര്‍ നൃത്തം ചെയ്യുന്ന പുതിയ വിഡിയോയും തരംഗമായി. ചുവപ്പും കറുപ്പും നിറത്തിലുള്ള ഷാജി പാപ്പന്‍ മുണ്ടും കറുത്ത ഷര്‍ട്ടുമണിഞ്ഞ് സ്റ്റൈല്‍ ലുക്കിലുള്ള ഡാന്‍സ് കാണാന്‍ ഏറെ ഭംഗിയാണ്