3 ചേരുവ മൂന്ന് മിനിറ്റിൽ. ഏത് മഞ്ഞ പല്ലും കറപിടിച്ച പല്ലുകളും നിമിഷനേരം കൊണ്ട് വെളുക്കും. വെളുത്ത പല്ല് സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണമാണ്. എന്നാൽ ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യവും അല്ല. പലരുടെയും പല്ലിന് മഞ്ഞനിറമാകും കൂടുതൽ.
ദന്ത സംരക്ഷണത്തിന്റെ പോരായ്മയും പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതും മാനവികവും എല്ലാംതന്നെ പല്ലിന്റെ മഞ്ഞ നിറത്തിന് കാരണം ആകാറുണ്ട്. പല്ലു വെളുപ്പിക്കും എന്ന് അവകാശവുമായി ഇന്ന് പല പേസ്റുകളും വിപണിയിൽ ഇറങ്ങുന്നുണ്ട്. എന്നാൽ ഇവയിൽ പലതിലും കെമിക്കൽസ് അടങ്ങിയിട്ടുണ്ട്.