ആദ്യരാത്രിയിൽ തന്നെ അവൾ അടിവയറ്റിൽ കൈവച്ചു കരയാൻ തുടങ്ങി. കട്ടിലിൽ ഞാൻ പകച്ചിരുന്നു. ആദ്യരാത്രിയിൽ തന്നെയാ അത് സംഭവിച്ചത്. അവൾ അടിവയറ്റിൽ കൈവച്ച് അലമുറയിട്ടു കരയാൻ തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ കട്ടിലിൽ പതിച്ചിരുന്ന പോയി.
അടിമുടി വിറയ്ക്കാൻ തുടങ്ങി. കരച്ചിൽ കേട്ട് വീട്ടിലുള്ള മറ്റ് മുറികളിലെ വാതിലുകൾ ഓരോന്നായി തുറക്കാൻ തുടങ്ങി. ഞങ്ങളുടെ മുറിയിലെ വാതിലിൽ ആരൊക്കെയോ വന്ന് ഉറക്കെ മുട്ടി. ഷോക്കടിച്ച പോലെ യുള്ള അവസ്ഥയിൽ നിന്ന് ഞാൻ. മുഖത്തു പറ്റിയ വിയർപ്പ് എല്ലാം തുടച്ചുകളഞ്ഞു. കൂടുതലറിയാൻ വീഡിയോ കാണൂ