വായ്നാറ്റം എളുപ്പത്തില്‍ കളയുന്ന ഒറ്റമൂലി ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കൂ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ. മീന്‍, ചീസ്, കോഫി മുതലായവ. ഇവയ്ക്കു പുറമേ സ്വാഭാവികമായി വിശപ്പിന്റെ ആധിക്യത്തിലും വാര്‍ധക്യത്തിലും ശൈശവകാലത്ത് കുട്ടികളിലും ഗര്‍ഭിണിയായിരിക്കുമ്പോഴും വായ്‌നാറ്റം അനുഭവപ്പെടാം.
രോഗനിര്‍ണയം. ഹാലിറ്റോസിസ് ഒരു വ്യക്തിക്ക് സ്വന്തമായോ അല്ലെങ്കില്‍ വീട്ടുകാരുടെയോ കൂട്ടുകാരുടെയോ സഹായത്തോടെയോ കണ്ടുപിടിക്കാവുന്നതാണ്. ഇന്ന് ദന്താരോഗ്യ രംഗത്ത് വായ്‌നാറ്റം ശാസ്ത്രീയമായി നിര്‍ണയിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ പക്ഷെ അതൊക്കെ എളുപ്പത്തില്‍ മാറ്റാന്‍ ഈ ഒറ്റമൂലി നിങ്ങളെ സഹായിക്കും
വീഡിയോ കാണുക എല്ലാവര്ക്കും ഷെയര്‍ ചെയ്തു എത്തിക്കുക