സ്ത്രീകള്‍ ലെഗ്ഗിന്‍സ് ധരിക്കരുത് ഈ യുവതിയോട് യോജിക്കുന്നവര്‍ ഷെയര്‍ ചെയ്യൂ ഇതിലെ ശരി തെറ്റുകള്‍ തര്‍ക്കവിഷയമായി നില്‍ക്കുമ്പോള്‍ തന്നെ അടുത്തകാലത്ത് സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായ ഒരു വസ്ത്രധാരണ രീതിയെ പറ്റി സോഷ്യല്‍ മീഡിയയില്‍ വിവാദം കൊഴുക്കുകയാണ്.
സ്ത്രീകള്‍ ചുരിദാറിനോടോപ്പവും, മറ്റ് വസ്ത്രങ്ങളോടോപ്പവും ഉപയോഗിക്കുന്ന ‘ലെഗ്ഗിന്‍സ്’ എന്ന വസ്ത്രത്തെ ചൊല്ലിയാണ് വിവാദം. കഴിഞ്ഞ ജൂണില്‍ കലാകൗമുദി വാരികയില്‍ വന്ന ലക്ഷ്മിബായ് തമ്പുരാട്ടിയുടെ ‘ലെഗ്ഗിന്‍സ് മദമിളകിയ പെണ്ണുങ്ങള്‍’ എന്ന ലേഖനത്തെ പിന്തുടര്‍ന്നാണ് ഇപ്പോഴത്തെ വിവാദം ഈ യുവതി പറയുന്നതിനോട് യോജിക്കുന്നവര്‍ ഷെയര്‍ ചെയ്യുക