Breaking News
Home / Lifestyle / ജോലി കഴിഞ്ഞ് വരുമ്പോള്‍ മുറിക്കുള്ളില്‍ നിന്ന് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയേയും കാമുകനേയും പിടികൂടിയ യുവാവിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി..!!

ജോലി കഴിഞ്ഞ് വരുമ്പോള്‍ മുറിക്കുള്ളില്‍ നിന്ന് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയേയും കാമുകനേയും പിടികൂടിയ യുവാവിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി..!!

ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബംഗലൂരുവിനടുത്ത് ഹുളിമാവ് എന്ന പ്രദേശത്താണ് ഓട്ടോറിക്ഷ ഡ്രൈവറായ മഹേഷ് ധര്‍മ്മരാജ് ഭാര്യ ദിപാലിയുടെയും യുവതിയുടെ കാമുകന്‍ രാജകുമാര്‍ നായ്ക്കിന്റെയും കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മഹേഷ് ഭാര്യയേയും കാമുകനേയും മുറിക്കുള്ളില്‍ മോശം സാഹചര്യത്തില്‍ കാണുവാനിടയായി. ഈ കാര്യം പുറത്തറിയാതിരിക്കാനാണ് ഇരുവരും ചേര്‍ന്ന് മഹേഷിനെ കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് ദിപാലി തന്റെ ഭര്‍ത്താവ് വീട്ടില്‍ മരിച്ചു കിടക്കുന്നതായി അറിയിച്ചു.കഴുത്തിന് വെട്ടേറ്റ നിലയില്‍ രാത്രിയില്‍ വീട്ടിലെത്തിയ മഹേഷ് വീട്ടിലിരുന്ന് മദ്യപിക്കുകയും 10.30 ഓട് കൂടി ബോധ രഹിതനാവുകയും ചെയ്തെന്നായിരുന്നു യുവതിയുടെ മൊഴി.

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വസം മുട്ടിയാണ് യുവാവ് മരിച്ചതെന്ന് കണ്ടെത്തിയതോടെ പോലിസ് ദിപാലിയെ വിശദമായി ചോദ്യം ചെയ്തു.ആദ്യം യുവതി കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലില്‍ ദിപാലി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് രാജ്കുമാറിനേയും അറസ്റ്റ് ചെയ്തു.

About Intensive Promo

Leave a Reply

Your email address will not be published.