Breaking News
Home / Lifestyle / നാടന്‍ വേഷങ്ങള്‍ ചെയ്ത് വന്ന അതുല്യരവിയുടെ കിടിലൻ ഗ്ലാമറസ് മെയിക്ക് ഓവര്‍ .!!(വിഡിയോ കാണാം )

നാടന്‍ വേഷങ്ങള്‍ ചെയ്ത് വന്ന അതുല്യരവിയുടെ കിടിലൻ ഗ്ലാമറസ് മെയിക്ക് ഓവര്‍ .!!(വിഡിയോ കാണാം )

കാതല്‍ കണ്‍ കാട്ടുതേ എന്ന ചിത്രത്തിലൂടെയാണ് അതുല്യ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് യെമാലി. സാം ജോണ്‍സ്, സമുദ്രക്കനി എന്നിവരോടൊപ്പമാണ് അതുല്യ ഈ ചിത്രത്തില്ഡ വേഷമിടുന്നത്.

ടീസര്‍ കണ്ടതിന് ശേഷമുള്ള വിമര്‍ശനങ്ങള്‍ അരങ്ങു കര്‍ക്കുന്നതിനിടയിലാണ് താരം മാപ്പ് പറഞ്ഞത്. ടീസറിലെ രംഗങ്ങള്‍ കണ്ട് തന്റെ കഥാപാത്രം നല്ലതാണെന്നോ മോശമാണെന്നോ പറയരുതെന്നും താരം കുറിച്ചിട്ടുണ്ട്. ടീസറില്‍ അത്തരം രംഗങ്ങള്‍ കടന്നുവന്നതിന് മാപ്പ് പറയുന്നു. ആ രംഗങ്ങള്‍ സിനിമയിലുണ്ടാവില്ലെന്നും താരം പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *