നിങ്ങൾക്ക് രണ്ടു പേർക്കും വേറെ ഒരു ജോലിയും ഇല്ലെ.നാണമില്ലേ ഇങ്ങനെ പരസ്പരം ചെളി വാരി എറിഞ്ഞു ലോകത്തിന് മുന്നിൽ കോമാളികൾ ആകാൻ.വളർന്നു വരുന്ന മക്കളെ എങ്കിലും ഓർക്കുക രണ്ടുപേരും.നിങ്ങള് രണ്ടു പേരും മലർന്നു കിടന്നു തുപ്പുന്നത് നിർത്തി കോടതിയെ സമീപിക്കൂ .രണ്ടിനെയും ഇനി ലൈവില് കണ്ട് പോകരുത്.അത്രക്ക് വെറുപ്പിക്കൽ& അൺസഹിക്കബിൽ ആണ്.
ഭർത്താവിന്റെ ആരോപണങ്ങൾക്കെതിരെ വീണ്ടും ഭാര്യ വെല്ലുവിളിയുമായി