കിടപ്പറയില്‍ പുരുഷനില്‍ നിന്ന് ചിലതൊക്കെ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. അത് ലഭിക്കാതെ വന്നാല്‍ ദാമ്പത്യ ജീവിതം അവതാളത്തിലാകും. എല്ലാ നിമിഷവും പ്രണയഭരിതമാകണമെന്നില്ല. എന്നാല്‍ ബെഡ്‌റൂമിലെത്തുന്ന നിമിഷങ്ങളില്‍ ദമ്പതികളുടെ മനസ്സില്‍ പ്രണയം നിറഞ്ഞൊഴുകുക തന്നെ വേണം. ഒന്നു ചുംബിക്കാതെ, പുണരാതെ നേരിട്ട് ലൈംഗികബന്ധപ്പെടാന്‍ ശ്രമിക്കുന്ന പുരുഷന്റെ സാമീപ്യം പോലും സ്ത്രീ വെറുക്കുമെന്ന് മറക്കരുത്.