Breaking News
Home / Lifestyle / ആദ്യരാത്രി (ആദ്യ സെക്‌സ്) സ്ത്രീയും പുരുഷനും അറിയേണ്ടതെല്ലാം..!!

ആദ്യരാത്രി (ആദ്യ സെക്‌സ്) സ്ത്രീയും പുരുഷനും അറിയേണ്ടതെല്ലാം..!!

യഥാർത്ഥസ്നേഹം എന്നും നിലനിൽക്കും. പക്ഷേ അത് യഥാർത്ഥമെന്ന് തോന്നണമെങ്കിൽ പങ്കാളികൾ തമ്മിലുള്ള പരസ്പര സ്നേഹം എല്ലാ അർത്ഥത്തിലും അതിർവരമ്പുകൾ ഇല്ലാത്തതാകണം. സെക്സിന്റെ കാര്യത്തിൽ പ്രത്യേകിച്ചും, സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യത്തിൽ സെക്സിനു വളരെയധികം പ്രാധാന്യം ഉണ്ട്. അത് അല്പം കൂടുതൽ വികാര തീവ്രമാണെങ്കിൽ ആ ബന്ധത്തിന്റെ കെട്ടുറപ്പ് കൂടുതൽ ശക്തമാകും എന്ന കാര്യത്തിൽ സംശയം ഇല്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *