Breaking News
Home / Lifestyle / ഉന്നതമേധാവികള്‍ ഉള്‍പ്പെടുന്ന പോലീസിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ണൂരിലെ പോലീസുകാരന്റെയും വനിത പോലീസുകാരിയുടേയും കിടപ്പറ ദൃശ്യങ്ങള്‍; രംഗം പോസ്റ്റ്‌ ചെയ്തത് വനിത പോലീസുകാരി തന്നെ

ഉന്നതമേധാവികള്‍ ഉള്‍പ്പെടുന്ന പോലീസിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ണൂരിലെ പോലീസുകാരന്റെയും വനിത പോലീസുകാരിയുടേയും കിടപ്പറ ദൃശ്യങ്ങള്‍; രംഗം പോസ്റ്റ്‌ ചെയ്തത് വനിത പോലീസുകാരി തന്നെ

ഉന്നതമേധാവികള്‍ ഉള്‍പ്പെടുന്ന പോലീസിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ണൂരിലെ പോലീസുകാരന്റെയും വനിത പോലീസുകാരിയുടേയും കിടപ്പറ ദൃശ്യങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനിലെ വനിത പോലീസ് ഓഫീസറുടെയും ഇതേ സ്‌റ്റേഷനിലെ തന്നെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെയും കിടപ്പറ രംഗങ്ങളാണ് വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്.

സംഭവം പുറത്തായതോടെ ഇരുവരേയും രണ്ടു സ്‌റ്റേഷനുകളിലേയ്ക്കു സ്ഥലം മാറ്റി. സിവില്‍ പോലീസ് ഓഫീസറെ മലയോര മേഖലയിലെ ഒരു സ്‌റ്റേഷനിലേയ്ക്കും വനിത പോലീസുകാരിയെ കണ്ണൂര്‍ ജില്ലയിലെ മറ്റൊരു പോലീസ് സ്‌റ്റേഷനിലേയ്ക്കുമാണു സ്ഥലം മാറ്റിയത്.

ബെഡ്‌റൂമില്‍ ഇരുവരും ഒന്നിച്ചു കിടക്കുന്ന രംഗമായിരുന്നു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്നത്. സംഭവത്തില്‍ വനിത പോലീസുകാരി തന്നെയാണു ചിത്രം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടത്തിടെ ജോലി ലഭിച്ച വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രംഗങ്ങള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. അന്വേഷണ വിധയമായാണ് ഇരുവരേയും രണ്ടു സ്‌റ്റേഷനിലേയ്ക്കു മാറ്റിയത്.

About Intensive Promo

Leave a Reply

Your email address will not be published.