പലർക്കും ഉത്തരം കിട്ടാത്ത സംശയങ്ങളിൽ ഒന്നാണ് വിമാനത്തിൽ ടാങ്ക് വൃത്തിയാക്കുന്നതെങ്ങനെ എന്നത്. നമ്മുടെ കേരളത്തിൽ തന്നെ ട്രെയിനുകൾ ഇപ്പോൾ നിലനിന്നുവരുന്ന ടെക്നോളജിയാണ് ബയോ ടോയ്ലറ്റ്. പണ്ടുകാലങ്ങളിൽ വീട്ടിലേക്കായിരുന്നു അവശിഷ്ടങ്ങൾ പതിക്കുക. പക്ഷേ അത് എത്രത്തോളം ഗുരുതരമാണെന്ന് നമുക്കൂഹിക്കാം. പലതരത്തിലുള്ള രോഗങ്ങളും ഇത് മുഖേന വരുന്നു. ഈ മുകളിൽ നിന്നും താഴേക്ക് വരുന്ന ഒരു വസ്തു മനുഷ്യരുടെ ദേഹത്ത് പതിക്കില്ല എന്ന സംശയം ഈ വീഡിയോ കണ്ടാൽ ഉണ്ടായേക്കാം.
വിമാനത്തിൽ നിന്നും നല്ല രീതിയിൽ പ്രഷർ കൊടുത്താണ് ഇത് ഒഴിവാക്കുന്നത്. താഴേക്കു പതിക്കുമ്പോൾ അതു ആവിയായി ഇല്ലാതാവുകയാണ് ചെയ്യുന്നത്. വീഡിയോ കാണൂ..