സ്വന്തം ഭാര്യയ്ക്കും മക്കൾക്കും വേണ്ടി അന്യ നാട്ടിൽ കഷ്ടപ്പെടുന്ന ഭർത്താവിനായി പ്രാർത്ഥിച്ചും നേർച്ചകൾ നടത്തിയും കാത്തിരിക്കുന്ന ഭാര്യമാർ കുറഞ്ഞിട്ടല്ല. അത്തരക്കാർക്കിടയിൽ സ്വന്തം സുഖം അന്വേഷിച്ച് പോകുന്ന ചിലരും ഇല്ലാതില്ല. തന്റെ അഭാവത്തിൽ നാട്ടിൽ കഴിയുന്ന ഭാര്യയേയും മക്കളേയും ഓർത്ത് മനസ്സിൽ കരയുന്ന ഭർത്താവിനെ പോലെ കാത്തിരിക്കാനുള്ള മനസ്സ് എന്തുകൊണ്ട് ചില ഭാര്യമാർക്കെങ്കിലും ഇല്ലാതെ പോകുന്നു? ഇതിനൊക്കെ മറുപടിയാണ് ഗൾഫ് കാരനായ ഒരു ഭർത്താവ് അദ്ദേഹത്തെ പോലെ മരുഭൂമിയിൽ കുടുംബത്തിനായി കഷ്ടപ്പെടുന്ന..!!
വിഡിയോ കാണുക