കേന്ദ്ര സര്‍വകലാ ശാലയിലെ അധ്യാപകന്‍റെ ഇക്കിളി മെസ്സേജുകള്‍ ടീച്ചര്‍ക്ക് ടീച്ചറുടെ അവസ്ഥ ഇങ്ങനെ ആണേല്‍ പിള്ളേരുടെ അവസ്ഥ എന്താവും !! വളരെ അധികം സങ്ങടവും അതിലുപരി ദേഷ്യവും തോന്നുന്‍ മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ എന്നിട്ട് പഠിപ്പിക്കാന്‍ വന്ന ടീച്ചറോട് തന്നെ അവിടുത്തെ അധ്യാപകന്‍ ഈ ചെറ്റത്തരം ചെയ്യുനുന്ടെങ്കില്‍ അവിടെ പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികളോട് ഈ നാറി എന്തൊക്കെ വൃത്തികേടുകള്‍ കാണിക്കും ഇവനെ ഒന്നും വെറുതെ വിടരുത് എല്ലാവരും വീഡിയോ കണ്ടു ഷെയര്‍ ചെയ്യുക എല്ലാവരും അറിയട്ടെ