അന്ന് ഐ ടി കമ്പനിയിലെ ടീം ലീഡര്‍ ഇന്ന് ജയിലിലെ ചമ്മന്തി പ്പൊടി സ്പെഷ്യലിസ്റ്റ് ആറ്റിങ്ങലില്‍ കാമുകനുമായി ചേര്‍ന്ന് മൂന്നര വയസ്സുകാരിയായ മകളെയും ഭര്‍തൃ മാതാവിനെയും കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി അനുശാന്തിക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചു. അവിഹിത ബന്ധം തുടരാന്‍ സ്വന്തം കുഞ്ഞുള്‍പ്പെടെ രണ്ട് നിരപരാധികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് വ്യക്തമാക്കിയാണ് കൊടുകതിരുന്നത് കാമം മനുഷ്യനെ എത്രത്തോളം അധപതിപ്പിക്കുമെന്നു ഇപ്പൊ മനസ്സിലായില്ലേ തെറ്റ് ചെയ്യാതെ നടക്കുക