Breaking News
Home / Lifestyle / രാശി പറയും പങ്കാളി ഏതില്‍ താത്പര്യമുള്ളവരാണെന്ന്..!!

രാശി പറയും പങ്കാളി ഏതില്‍ താത്പര്യമുള്ളവരാണെന്ന്..!!

ജനിച്ച മാസവും തീയതിയും കണക്കാക്കിയാണ് ഒരാള്‍ ഏതു രാശി അഥവാ സോഡിയാക് സൈനില്‍ പെടുന്നയാളെന്നു തീരുമാനിയ്ക്കുന്നത്.

സോഡിയാക് സൈന്‍ പ്രകാരം ഒരാളെക്കുറിച്ച് സ്വഭാവും മുതല്‍ താല്‍പര്യങ്ങള്‍ വരെ അറിയാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുടെ സൂര്യരാശി അറിയാമെങ്കില്‍ അവര്‍ക്ക് എങ്ങനെയുള്ള സ്വഭാവമാണെന്ന് ഏറെക്കുറെ അറിയാന്‍ സാധിക്കും. സോഡിയാക് സൈന്‍ പ്രകാരം ചില പ്രത്യേക രാശിയില്‍ പെടുന്നവര്‍ക്ക് സെക്‌സ് താല്‍പര്യങ്ങളുണ്ടാകും.

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ സെക്‌സ് വിഷയങ്ങളില്‍ അതീവതല്‍പരരാകും. പങ്കാളി സെക്‌സിനു തയ്യാറോയെന്നു പോലും ചിന്തിക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരാണ് ഇത്തരക്കാര്‍. ഇവര്‍ വ്യത്യസ്ത സെക്‌സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കാനും താല്‍പര്യമുള്ളവരാകും.

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ പങ്കാളികളില്‍ നിന്നും നല്ല സെക്‌സ് ആഗ്രഹിയ്ക്കുന്നവരാണ്. കിടപ്പറയില്‍ കീഴ്‌പ്പെടാന്‍ ആഗ്രഹിയ്ക്കുന്നവര്‍. സെക്‌സ് പരീക്ഷങ്ങളില്‍ പങ്കാളിയ്‌ക്കൊപ്പം താല്‍പര്യം പ്രകടിപ്പിയ്ക്കുന്ന തരക്കാരും.

ലിബ്ര വിഭാഗത്തില്‍ പെടുന്നവര്‍ പെട്ടെന്നു സെക്‌സിലേയ്‌ക്കെടുത്തു ചാടുവാന്‍ താല്‍പര്യപ്പെടുന്നവരല്ല. സെക്‌സില്‍ താല്‍പര്യമുള്ളവരെങ്കിലും ആദ്യം ഫോര്‍പ്ലേയിലാണ് താല്‍പര്യം ഇവര്‍ക്കു കൂടുതല്‍. പെട്ടെന്നുള്ള സെക്‌സല്ല സമയമെടുത്തുള്ള സെക്‌സാണ് ഇവര്‍ക്ക് താല്‍പര്യമെന്നു ചുരുക്കം.

ടോറസ് വിഭാഗത്തില്‍ പെട്ടവരും സെക്‌സില്‍ ഫോര്‍പ്ലേ താല്‍പര്യമേറിയവരാണ്. പൊടുന്നനേയുള്ള സെക്‌സ് താല്‍പര്യപ്പെടാത്ത ഇവര്‍ ലാളിക്കപ്പെടാനും മറ്റും തല്‍പരരാണ്. ഇതുവഴി കിടക്കയില്‍ ഇവര്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യും.

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവരും സെക്‌സില്‍ ഏറെ താല്‍പര്യം കാണിയ്ക്കുന്നവരാണ്. വിവിധ സെക്‌സ് പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരും പങ്കാളിയുടെ സെക്‌സ് താല്‍പര്യത്തിനു നില്‍ക്കുന്നവരും. ലാളിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാളിയ്ക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നവര്‍.

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവരും സെക്‌സില്‍ ഏറെ തല്‍പരരാണ്. കിടക്കയില്‍ മേധാവിത്വത്തിന് താല്‍പര്യപ്പെടുന്നവര്‍. സെക്‌സിനു ത്വരയുള്ളവര്‍. പല തരത്തിലെ സെക്‌സ് പൊസിഷനുകളില്‍ താല്‍പര്യപ്പെടുന്നവരും.

About Intensive Promo

Leave a Reply

Your email address will not be published.