Breaking News
Home / Lifestyle / സ്ത്രീകളുടെ കഴുത്തില്‍ ഉമ്മ വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

സ്ത്രീകളുടെ കഴുത്തില്‍ ഉമ്മ വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

ലൈംഗിക ബന്ധത്തിനിടെ സ്ത്രീകളുടെ കഴുത്തില്‍ ഉമ്മ വയ്ക്കുന്നവര്‍ ശ്രദ്ധിക്കുക. കഴുത്തില്‍ ഉമ്മ വെക്കുന്നത് ചിലപ്പോള്‍ പക്ഷാഘാതത്തിനു കാരണമായേക്കും. ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലൈംഗികബന്ധത്തിനിടെ പങ്കാളി യുവതിയുടെ കഴുത്തില്‍ സ്‌നേഹത്തോടെ കടിച്ചു. ഇതേത്തുടര്‍ന്നു യുവതിയുടെ ഇടതുവശം തളര്‍ന്നു പോയി. ഇവരെ ഓക്ക്‌ലന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Couple natural kiss close up portrait over white background

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ വിഷമിച്ചു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് കാരണം കണ്ടെത്തിയത്. മുറിവ് ഇവരുടെ ആര്‍ട്ടിക്കിളിനെയാണു ബാധിച്ചത്.

തുടര്‍ന്നു ഹൃദയത്തിലേക്കുള്ള രക്തം കട്ടപിടിച്ചു. ഇതാണു പക്ഷാഘാതത്തിനു കാരണമായത്. അതുകൊണ്ട് കഴുത്തില്‍ ഉമ്മ വയ്ക്കുന്നവര്‍ വളരെ സൂക്ഷിക്കുക.

About Intensive Promo

Leave a Reply

Your email address will not be published.