പൈലറ്റിനു വേണ്ടത് കിടക്ക പങ്കിടാന്‍ ഒരാളെ പരാതിയുമായി മലയാളി എയര്‍ ഹോസ്റ്റസ് ഇങ്ങനെയാകാമോ ഒരു പൈലറ്റ്! കോക്പിറ്റിലും വിമാനത്തില്‍ ഒറ്റയ്ക്കുള്ളപ്പോഴും പീഡിപ്പിക്കാന്‍ ശ്രമിക്കുക.
ഇഷ്ടത്തിന് വഴങ്ങാത്തപ്പോള്‍ പരസ്യമായി അധിക്ഷേപിക്കുക. ക്രൂവില്‍ ഒറ്റയ്ക്കാകുമ്പോള്‍ ശല്യപ്പെടുത്തുക. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി തിരുവനന്തപുരം സ്വദേശിയായ എയര്‍ഹോസ്റ്റസാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഷല്യപ്പെടുത്തല്‍ ചൂണ്ടിക്കാണിച്ച് എയര്‍ഹോസ്റ്റസ് തിരുവനന്തപുരം വലിയതുറ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ജോലി സമയം കഴിഞ്ഞാലും പൈലറ്റിന്റെ ശല്യം തുടരുമെന്നും ഇയാള്‍ ശല്യപ്പെടുത്തുന്നുണ്ടെന്നും പീഡനങ്ങളെത്തുടര്‍ന്ന്