ബഡായി ബംഗ്ലാവ് നിര്‍ത്തി ആര്യയുടെ വാക്കുകള്‍ നമ്മളെ കരയിക്കും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍ പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും ആര്യയും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്ന പരിപാടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. അടുത്ത ഏതാനും എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്തു കഴിഞ്ഞാല്‍ പരിപാടി നിര്‍ത്തുകയാണ് എന്ന് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.