ലാലേട്ടനെ വരവേല്‍ക്കാന്‍ ഓസ്ട്രേലിയന്‍ തെരുവില്‍ ഫ്ലാഷ്മോബ് ഒരുക്കി ആരാധകര്‍..!!
ജൂണ്‍ രണ്ടാം വാരം ആണ് ഓസ്ട്രേലിയയില്‍ മോഹന്‍ലാല്‍ സ്റ്റാര്‍ നൈറ്റ് എന്ന പ്രോഗ്രാം നടക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായാണ് ഓസ്ട്രേലിയയില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ എത്തുന്നത്. എല്ലാവരും വന്‍ ആവേശത്തോടെയാണ് ലാലേട്ടനെ കാത്തിരിക്കുന്നത്