പെണ്മക്കൾ വഴിതെറ്റാൻ 90% കാരണക്കാർ അമ്മമാർ തന്നെ ..
രാത്രി 10 മണി കഴിഞ്ഞാൽ അവരുടെ ഫോൺ മേടിച്ചു വക്കുവാൻ ശ്രമിക്കുക ..
ആൺസുഹൃത്തുക്കളെ വീട്ടിൽ കൊണ്ടുവരുന്നത് വിലക്കുക ..ജോലിക്ക് പോകുന്ന അമ്മമാർ ഇടക്ക് വീട്ടിൽ അറിയിക്കാതെ ഒരു വിസിറ്റ് നടത്തുക ..
മക്കൾ collegel മുടങ്ങുന്നുണ്ടോ എന്ന് അവരറിയാതെ ഇടക്ക് അന്വേഷിക്കുക..
combine study എന്ന് പറഞ്ഞു പോകുന്ന വീട്ടിൽ കൊണ്ട് ചെന്ന് വിടാൻ ശ്രദ്ധിക്കുക ..
അവിടെത്തെ ഗൃഹ നാഥ ആ വീട്ടിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തുക ..
അല്ലെങ്കിൽ പോകുന്നു എന്ന് പറഞ്ഞ വീട്ടിൽ തന്നെയാണോ മകൾ എന്ന് ആ വീട്ടിലെ ഗൃഹനാഥയെ വിളിച്ചു ഉറപ്പു വരുത്തുക .
രാത്രി ഒരു പ്രാവശ്യമെങ്കിലും മകൾ ഉറങ്ങുന്ന മുറിയിൽ ഒന്ന് ചെന്ന് നോക്കുക .
Night stay കഴിയുന്നതും അനുവദിക്കാതിരിക്കുക .മകളെ കണ്ണടച്ച് വിശ്വസിക്കരുത്……..
Share Max