Breaking News
Home / Lifestyle / “തലൈവാ, ഒരേയൊരു ഫോട്ടോ”… ഷുവർ ഡാ കണ്ണാ” – താര ജാടകളില്ലാത്ത സ്റൈല്‍ മന്നന്‍ !!!

“തലൈവാ, ഒരേയൊരു ഫോട്ടോ”… ഷുവർ ഡാ കണ്ണാ” – താര ജാടകളില്ലാത്ത സ്റൈല്‍ മന്നന്‍ !!!

തന്റെ ആരാധകരെയെല്ലാം ഒരു താര ജാടയും കൂടാതെ എപ്പോഴും ചേര്‍ത്ത് നിര്‍ത്തുന്ന ഒരു വ്യക്തിയാണ് രജനികാന്ത്. ഇന്ന് രാവിലെ എയര്‍പോര്‍ട്ടില്‍ പോകാന്‍ ഇറങ്ങവേ ഒരു ആരാധകൻ അദ്ദേഹത്തെ പിന്തുടർന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ രജനിയെ ആരാധകൻ ഏറെ നേരം പിന്തുടര്‍ന്ന്. ഒടുവില്‍ ആരാധകനെ വണ്ടിയിൽ നിന്ന് കാണുകയും വണ്ടി നിർത്തി എന്താകാര്യമെന്ന് ചോദിക്കുകയും ചെയ്തു

ഒരേ ഒരു ഫോട്ടോ തലൈവാ’…’ ഇതായിരുന്നു ആരാധകന്‍ രജനിയോട്‌ ആവശ്യപെട്ടത്‌. അതിന് രജനിയുടെ കിടിലന്‍ മറുപടിയും: ‘sure ടാ കണ്ണാ…’ രജനിക്കൊപ്പമുള്ള സെല്‍ഫി സഹിതം ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത് ആരാധകൻ തന്നെയാണ്…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *