Breaking News
Home / Lifestyle / ടൂറിനു കൊണ്ടുപോയ വിദ്യാർഥിയുമായി വിമാനത്തിന്റെ ടോയ്‌ലറ്റിൽ ലൈംഗീക ബന്ധം നടത്തിയ ടീച്ചർ പിടിയിൽ..!!

ടൂറിനു കൊണ്ടുപോയ വിദ്യാർഥിയുമായി വിമാനത്തിന്റെ ടോയ്‌ലറ്റിൽ ലൈംഗീക ബന്ധം നടത്തിയ ടീച്ചർ പിടിയിൽ..!!

വിദ്യാർഥികളുമായി ടൂർ പോയപ്പോൾ ബ്രിട്ടീഷ് ടീച്ചർ വിമാനത്തിന്റെ ടോയ്‌ലറ്റിൽ ആൺകുട്ടിയേ കൊണ്ടുപോയി ലൈംഗീക ബന്ധം നടത്തി. കായിക പഠന വിഭാഗത്തിലേ അദ്ധ്യാപിക 28കാരി എലേനോർ വിൽസൺ എന്ന യുവതിയാണ്‌ പിടിയിലായത്. 13വയസുള്ള സ്വന്തം ക്ലാസിലേ ആൺകുട്ടിയേ ടീച്ചർ വിമാന യാത്രയിൽ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കുട്ടിക്ക് സുഖം ഇല്ലെന്നും പറഞ്ഞ് മുഖം കഴികിക്കാനും ഫ്രഷ് ആക്കാനും കൊണ്ടുപോവുകയാണെന്ന് മറ്റുള്ളവരോട് പറഞ്ഞു. ടോയ്‌ലറ്റിൽ കയറിയ ഇരുവരും തമ്മിൽ തുറന്ന സെക്സിൽ ഏർപെടുകയായിരുന്നു.

2015 സപ്റ്റംബറിൽ നടന്ന സംഭവം ടീച്ചറും വിദ്യാർഥിയും ഏറെ നാൾ ഒളിപ്പിച്ചുവയ്ച്ചു. മാത്രമല്ല പിന്നീട് ഇവർ തമ്മിൽ പലപ്പോഴായി സംഗമിക്കുകയും ചെയ്തു. ഒടുവിൽ ആൺകുട്ടി ടീച്ചറുമായി ബന്ധം ഉണ്ടെന്ന് കൂട്ടുകാരോട് പറയുകയായിരുന്നു.

എലെനോർ വിൽസൺ എന്ന ടീച്ചറേ ചോദ്യം ചെയ്തപ്പോൾ ആദ്യമെല്ലാം നിഷേധിച്ചു. വിദ്യാർഥിയുമായി നടത്തിയ സെക്സ് ചാറ്റിങ്ങ് ഫോണിൽ നിന്നും ഇരുവരും ഡിലീറ്റ് ചെയ്തിരുന്നു.ഒടുവിൽ ടീച്ചറുമായുള്ള കൂട്ടുകാരന്റെ ബന്ധം മനസിലാക്കിയ മറ്റൊരു വിദ്യാർഥി ടീച്ചർക്ക് അയച്ച മെയിൽ ആയിരുന്നു കേസിനു പിടിവള്ളി ആയത്.

എനിക്കും ടീച്ചർ വഴങ്ങണമെന്നും ആവശ്യപ്പെട്ട് ഈ വിദ്യാർഥി ലൈംഗീക കാര്യങ്ങൾക്ക് നിർബന്ധിച്ച് മെയിൽ അയക്കുകയായിരുന്നു. മാത്രമല്ല വഴങ്ങിയില്ലെങ്കിൽ ടീച്ചറും തന്റെ സഹപാഠിയും തമ്മിലുള്ള ബന്ധം പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. ഇങ്ങിനെയാണ്‌ വിവരം പുറത്താകുന്നതും ടീച്ചർ പിടിയിലാകുന്നതും. വിമാനത്തിൽ വയ്ച്ച് ആദ്യമായി ബന്ധപ്പെട്ടപ്പോൾ ടീച്ചർ മദ്യപിച്ചിരുന്നതായും ഇരയായ ബാലൻ പറഞ്ഞു.

2013ൽ ജോലിക്കെത്തിയ കായിക ആധ്യാപികയായ ഈ ടീച്ചർക്ക് ഇപ്പോൾ സ്കൂളിൽ പ്രവേശനം നിരോധിച്ചു. പോലീസ് അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്‌. ഇവരുടെ ചിത്രവും പേരും പുറത്തുവിട്ട് പ്രമുഖ പത്രമായ ഫോക്സ് ന്യൂസാണ്‌ വാർത്ത റിപോർട്ട് ചെയ്തത്.

About Intensive Promo

Leave a Reply

Your email address will not be published.