Breaking News
Home / Lifestyle / ഫേ​സ്ബു​ക്ക് ലൈ​വി​ൽ ശ്ര​ദ്ധി​ച്ച് ഡ്രൈ​വ​ർ ഓ​ടി​ച്ച ബ​സ് ലോ​റി​യു​മാ​യി കൂട്ടി ഇ​ടി​ച്ചു; നഷ്ടമായത് ഒമ്പത്‌പേരുടെ ജീവന്‍..!!

ഫേ​സ്ബു​ക്ക് ലൈ​വി​ൽ ശ്ര​ദ്ധി​ച്ച് ഡ്രൈ​വ​ർ ഓ​ടി​ച്ച ബ​സ് ലോ​റി​യു​മാ​യി കൂട്ടി ഇ​ടി​ച്ചു; നഷ്ടമായത് ഒമ്പത്‌പേരുടെ ജീവന്‍..!!

മാ​യി. ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ലാ​ണ് ദാ​രു​ണ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ബ​സ് ഡ്രൈ​വ​ർ ഫേ​സ്ബു​ക്ക് ലൈ​വി​ൽ ശ്ര​ദ്ധി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

മ​രി​ച്ച ഒ​മ്പ​തു പേ​രും റൊ​മാ​നി​യ​ക്കാ​രാ​ണ്. മ​ണ​ൽ നി​റ​ച്ച ലോ​റി​യി​ലാ​യി​രു​ന്നു ഈ ​മി​നി ബ​സ് ഇ​ടി​ച്ച​ത്. ലോ​റി ബ​സി​നു തൊ​ട്ട് അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞ ഡ്രൈ​വ​ർ ബ​സ് വെ​ട്ടി​ച്ചു​മാ​റ്റു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​നു തൊ​ട്ടു മു​മ്പ് ബ​സി​നു​ള്ളി​ലാ​യി​രു​ന്ന യാ​ത്രി​ക​ർ സം​ഗീ​തം ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ശ​ബ്ദം വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലോ​റി​യു​ടെ ഡ്രൈ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

About Intensive Promo

Leave a Reply

Your email address will not be published.