Breaking News
Home / Lifestyle / ലാലേട്ടനോടൊപ്പം പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ ഒരു മടിയും തോന്നിയില്ല; ഞാൻ അതിൽ അഭിമാനിക്കുന്നു; ഒരു ഡിമാന്റ് മാത്രമേ ആവശ്യപ്പെട്ടുള്ളൂ: മീര വാസുദേവ്..!!

ലാലേട്ടനോടൊപ്പം പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ ഒരു മടിയും തോന്നിയില്ല; ഞാൻ അതിൽ അഭിമാനിക്കുന്നു; ഒരു ഡിമാന്റ് മാത്രമേ ആവശ്യപ്പെട്ടുള്ളൂ: മീര വാസുദേവ്..!!

തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീര വാസുദേവ്. തന്മാത്ര എന്ന ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ചതിനെപ്പറ്റി അടുത്തിടെ മീര മനസുതുറന്നിരുന്നു.

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരംസംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു.

സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു.

Thanmathra Hindi remake

ലാലേട്ടന്‍ ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായതാണ് തന്നെ ചിന്തിപ്പിച്ചതെന്നും മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും മീര കൂട്ടിച്ചേർത്തു.

About Intensive Promo

Leave a Reply

Your email address will not be published.