വവ്വാലുകളുടെ പരിശോധനാഫലം നെഗറ്റീവ്.
ചങ്ങരോത്തെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. മാത്രമല്ല മറ്റു മൃഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഫൊപ്പാലിൽ നടത്തിയ പരിശോധനയിൽ വൈറസിന്റെ സാന്നിധ്യമില്ല. മാത്രമല്ല പരിശോധിച്ച നാല് സാമ്പിളുകളും നെഗറ്റീവ്. തിങ്കളാഴ്ച വീണ്ടും സാമ്പിളുകൾ പരിശോധിക്കും. ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളുടെ സാമ്പിളാണ് പരിശോധിച്ചത്.
ഒരുപാട് രോഗികൾക്ക് അത്താണിയായ ശ്രീ മോഹനൻ വൈദ്യരെ ഇന്നലെ വരെ ട്രോളുകയാരുന്നു എന്നുള്ള കാര്യം നിങ്ങള്ക്ക് എല്ലാവർക്കുമറിയാം.
ശ്രീ മോഹനൻ വൈദ്യർ പോസ്റ്റ് ചെയിത വീഡിയോസ് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ . അദ്ദേഹത്തിന്റെ വീഡിയോ കണ്ടു അദ്ദേഹത്തെ വിമർശിച്ചവരുടെ വാ അടച്ചുപൂട്ടിയാണ് ഇന്നത്തെ റിപ്പോർട് . മോഹനൻ വൈദ്യർ എന്ന പച്ചമനുഷ്യനെ പിച്ചിച്ചീന്തിയാരുന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ . ഇന്നത്തെ റിസൾട്ട് വന്നതോടുകൂടി മോഹനൻ വൈദ്യരെ എതിർത്തവരുടെ വായ അടച്ചുപൂട്ടി . ശ്രീ മോഹനൻ വൈദ്യരെ മാപ്പ് …..