പല തരത്തിലുള്ള കുക്കറി ഷോ കണ്ടിട്ടുണ്ട്. എങ്കിലും ഇത്രയും ഹോട്ട് ഷോ ആദ്യമായാണ്. കാരണം ഈ കുക്കറി ഷോ അവതാരക നഗ്നയാണ്. ക്വിക്ക് ആന്‍ഡ് സിമ്പിള്‍ റെസിപ്പി എന്ന യുട്യൂബ് ചാനലിലാണ് ജെന്‍ എന്ന ‘നേക്കഡ് ഷെഫ്’ന്റെ പരിപാടിയുള്ളത്.
കുക്കിങ്ങിന്റെ രസം പുരുഷന്മാര്ക്ക് ‘ഫീല്‍’ ചെയ്യിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ജെന്‍ പറയുന്നത്. നഗ്നതയുടെ പേരില്‍ യുട്യൂബ് ഷോ ബ്ലോക്ക് ചെയ്യാതിരിയ്ക്കാനായി അത്യാവശ്യ ഭാഗങ്ങള്‍ പച്ചക്കറി ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് ജെന്‍ ഈ വീഡിയോ ഷൂട്ട് ചെയ്തത്.
എന്തായാലും യു ട്യൂബ് പരിപാടി വന്‍ ഹിറ്റായതോടെ ഇനി ടിവിയിലും ഈ ഹോട്ട് കുക്കിംഗ് അവതരിപ്പിയ്ക്കാനാണ് ജെന്നിന്റെ പദ്ധതി.