Breaking News
Home / Lifestyle / റോക്കിങ് കുഞ്ഞാവ ഞമ്മടെ ഖൽബ്ബ് കൊണ്ടോയി..😘😘 സീനിന് അനുസരിച്ചുള്ള ഭാവാഭിനയം കൊടുക്കണ ചുന്ദരിപ്പെണ്ണ്😚😚😚😚

റോക്കിങ് കുഞ്ഞാവ ഞമ്മടെ ഖൽബ്ബ് കൊണ്ടോയി..😘😘 സീനിന് അനുസരിച്ചുള്ള ഭാവാഭിനയം കൊടുക്കണ ചുന്ദരിപ്പെണ്ണ്😚😚😚😚

കുറെ നാൾ നാട്ടിൽ നിന്ന് മടങ്ങുമ്പോൾ പ്രവാസികൾ എത്രമാത്രം വേദനിക്കുന്നതെന്ന് ഒരു സാമ്പിൾ ഉപ്പും മുളകും കാണിച്ചു തന്നു
മനസ്സിൽ തുളുമ്പിയ ബാല്യവും കുസൃതികളും നാട്ടു വിശേഷങ്ങളും ബാക്കിയാക്കി വീണ്ടും ആ പാറമട വീട്ടിലേക്ക്.😥….
ഇനി അടുത്ത പ്രതീക്ഷ നെയ്യാറ്റിൻകര വീടാണ്
ഏക്കര്‍ കണക്കിന് കൃഷിയും ഇനിയുമൊരുപാട് നാട്ടുവിശേശങ്ങളും കാണാനുള്ള പൂതി തൽകാലം മനസ്സിൽ ഒതുങ്ങട്ടെ😅
മുഴുവൻ എപ്പിസോഡ് കാണാം..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *