പ്രിയക്ക് ബിഗ് സല്യൂട്ട് ഈ മനസ്സ് എന്നും ഉണ്ടായിരിക്കട്ടെ ദയവു ചെയ്തു എല്ലാവരും വീഡിയോ കണ്ട് ഷെയര്‍ ചെയ്യുക പ്രിയ സുമേഷ് പവപ്പെട്ട രോഗികൾക്കു വേണ്ടി പാടുന്ന ഗായിക?പ്രിയ സുമേഷ് ഈ ഗായിക സോഷ്യൽ മീഡിയകളിൽ നിറസാന്നിധ്യം .രോഗികൾക്കും അശരണരായവർക്കും ഒരു കൈത്താങ്ങാകുവാൻ തന്റെ തന്നെ സ്വന്തം അസുഖം വകവെയ്ക്കാതെ രോഗികൾക്കു വേണ്ടി ജീവിതം മാറ്റിവച്ച ഗായിക.
ഇന്ന് തെരുവോരങ്ങളിൽ ഗാനങ്ങൾ ആലപിച്ച് അതിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്നും സഹായം എത്തിക്കുന്നു.സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കിട്ടിയ സിദ്ധി വെച്ച് മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കുകയാണ്